പ്രവാസത്തിന്റെ തിരക്കിനിടയിൽ, മനസ്സു നിറക്കാൻ കഴിയുന്ന എന്റെ ചില ക്ലിക്കുകൾ.........
മനസ്സിലെ പച്ച കൊണ്ടാവാം ക്ലിക്കുകൾക്കുമൊരു ഒരു പച്ചപ്പ് :)
 |
വീടിൻ്റെ ഉമ്മറപ്പടിയിലിരിക്കുമ്പോഴുള്ള ഒരു മൺസൂൺ കാല കാഴ്ച
|
|
 |
| ഒരു കാലത്തു തോട്ടം നിറയെ ഉണ്ടായിരുന്നു , ഇന്നിപ്പോൾ കാണാൻ കിട്ടാതായി |
 |
| വീട്ടു മുറ്റത്തെ പപ്പായ |
 |
| ഒരു കാലത്ത് നാട്ടു വരമ്പിൽ എങ്കിൽ ഇന്ന് വീട്ടുമുറ്റത്തെ പൂ ചട്ടിയിൽ |
 |
| ഇട തൂർന്ന കാടിന്റെ വശ്യ മനോഹാരിതയിലൂടെ....... |
 |
| കരിന്തണ്ടൻ വഴി കാട്ടിയ വഴി |
 |
| കരിന്തണ്ടൻ വഴി കാട്ടിയ വഴിയിൽ നിന്നും കണ്ണിനു ഈറനണിയിക്കുന്ന മാമലകളുടെ കാഴ്ച |
|
 |
| ഇട തൂർന്ന കാടിന്റെ വശ്യ മനോഹാരിതയിലേക്ക് ഒരു തിരിഞ്ഞു നോട്ടം |
|
 |
| ആകാശം മുട്ടെ തല ഉയർത്തി നിൽക്കുന്ന മനോഹാരിത |
 |
ബാണാസുരയിൽ നിന്നുള്ള ദൃശ്യം
|
കണ്ണഞ്ചിപ്പിക്കുന്ന ബാണാസുരയുടെ പല കോണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ
Majestic view of Aliyar Dam from Valparai Hairpin Bend
തേയില തോട്ടത്തിന്റെ വശ്യ മനോഹാരിത (Valparai)
Note: ബെർതെ ഹാർഡ്ഡിസ്ക്കിന്റെ മൂലയിൽ ബെച്ചിട്ടെന്തിനാ......:):):)