Total Pageviews

Monday, July 18, 2016

Natural Diversity of My Native


പ്രവാസത്തിന്റെ തിരക്കിനിടയിൽ, മനസ്സു നിറക്കാൻ കഴിയുന്ന എന്റെ ചില  ക്ലിക്കുകൾ.........

മനസ്സിലെ  പച്ച കൊണ്ടാവാം ക്ലിക്കുകൾക്കുമൊരു  ഒരു പച്ചപ്പ്‌  :)




വീടിൻ്റെ ഉമ്മറപ്പടിയിലിരിക്കുമ്പോഴുള്ള ഒരു മൺസൂൺ കാല  കാഴ്ച






ഒരു കാലത്തു തോട്ടം നിറയെ ഉണ്ടായിരുന്നു , ഇന്നിപ്പോൾ  കാണാൻ കിട്ടാതായി 


വീട്ടു മുറ്റത്തെ പപ്പായ 

ഒരു കാലത്ത് നാട്ടു വരമ്പിൽ എങ്കിൽ ഇന്ന് വീട്ടുമുറ്റത്തെ  പൂ ചട്ടിയിൽ 

ഇട തൂർന്ന കാടിന്റെ വശ്യ മനോഹാരിതയിലൂടെ....... 

കരിന്തണ്ടൻ വഴി  കാട്ടിയ വഴി 

കരിന്തണ്ടൻ വഴി  കാട്ടിയ വഴിയിൽ നിന്നും  കണ്ണിനു ഈറനണിയിക്കുന്ന മാമലകളുടെ കാഴ്ച   
ഇട തൂർന്ന കാടിന്റെ വശ്യ മനോഹാരിതയിലേക്ക് ഒരു തിരിഞ്ഞു നോട്ടം 
ആകാശം മുട്ടെ തല ഉയർത്തി നിൽക്കുന്ന മനോഹാരിത 

ബാണാസുരയിൽ നിന്നുള്ള ദൃശ്യം 





കണ്ണഞ്ചിപ്പിക്കുന്ന ബാണാസുരയുടെ പല കോണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ 










Majestic view of Aliyar Dam from Valparai Hairpin Bend










തേയില തോട്ടത്തിന്റെ വശ്യ മനോഹാരിത (Valparai)













Note: ബെർതെ ഹാർഡ്‍ഡിസ്ക്കിന്റെ മൂലയിൽ ബെച്ചിട്ടെന്തിനാ......:):):)

No comments:

Post a Comment